News World

ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 813 ആയി

ലോകത്താകമാനം കൊറോണ മരണം 813 ആയി. ഇന്നലെ മാത്രം ചൈനയില്‍ 81 പേരാണ് മരിച്ചത്. കൊറോണ ഭീതിയില്‍ ജപ്പാന്‍ തീരത്ത് ഒരു കപ്പല്‍ കൂടി പിടിച്ചിട്ടിട്ടുണ്ട്. കപ്പലിലെ യാത്രക്കാരില്‍ 78 പേര്‍ ഇന്ത്യക്കാരാണ്. ആദ്യം പിടിച്ചിട്ട കപ്പലില്‍ 138 ഇന്ത്യക്കാരുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.