News World

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ വീണ്ടും മരണനിരക്ക് ഉയരുന്നു

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ വീണ്ടും മരണനിരക്ക് ഉയരുന്നു. തൊണ്ണൂറ്റിയൊന്ന് രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധിച്ച് ചൈനയില്‍ 3,387 പേരുടെ മരണം സ്ഥിരീകരിച്ചു. 98,429 പേര്‍ വൈറസിന്റെ പിടിയിലാണ്.