News World

കൊറോണ ബാധയില്‍ മരണ സംഖ്യ 106 ആയി ഉയര്‍ന്നു

കൊറോണ ബാധയില്‍ മരണ സംഖ്യ 106 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ചൈനയിലെത്തിയിട്ടുണ്ട്. ചൈനയിലെ 20 നഗരങ്ങളില്‍ സര്‍ക്കാര്‍ കര്‍ശനമായ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.