News World

ചൈനയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 170 ആയി

ചൈനയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 170 ആയി. അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം ഡബ്ല്യുഎച്ച്്ഒ പരിഗണിക്കുകയാണ്. മരണ സംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി.