News World

കൊറോണ വൈറസ് ബാധയില്‍ മരണം 803 ആയി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയില്‍ മരണം 803 ആയി. ഇന്നലെ മാത്രം 81 പേരാണ് ചൈനയില്‍ മരിച്ചത്. 34,800പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു മരണസംഖ്യയുടെയും രോഗബാധയുടേയും കണക്കില്‍ കൊറോണ സാര്‍സിനെ മറികടന്നു.