News World

കൊറോണ വൈറസ്: ചൈനയില്‍ മരണസംഖ്യ ഉയരുന്നു

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി. പതിനയ്യായിരത്തോളം പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനക്ക് പുറമേ ആദ്യമായി ഫിലിപ്പൈന്‍സില്‍ കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു.