News World

ലോകത്ത് കോവിഡ് മരണം 1,84,000 കടന്നു

ലോകത്ത് കോവിഡ് മരണം 1,84,000 കടന്നു. രോഗികള്‍ 26 ലക്ഷം കടന്നു. ധനസഹായം നിര്‍ത്തിയ അമേരിക്കന്‍ നടപടി പുനഃപരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ആവശ്യപ്പെട്ടു. ബ്രിട്ടണില്‍ സാമൂഹിക അകലം പാലിക്കല്‍ ഈ വര്‍ഷം മുഴുവന്‍ നടപ്പിലാക്കേണ്ടിവരുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സ്‌പെയിനില്‍ മെയ് ഒമ്പതുവരെ അടിയന്തരാവസ്ഥ നീട്ടി.