News World

കൊറോണ: മരണം 4000 കടന്നു

ആശങ്കയൊഴിയാതെ ലോകത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. 112 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗം ഇന്ത്യയില്‍ 47 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇറാനില്‍ കുടുങ്ങിയവരെ എത്തിക്കാനുള്ള വിമാനം രാവിലെ പത്തുമണിക്ക് ഇന്ത്യയിലെത്തും.