News World

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി. ലോകത്താകെ നാല്‍പ്പതിനായിരത്തി ഒരുന്നൂറ്റി എഴുപത്തിയൊന്നു പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹൂബൈയില്‍ ഇന്നലെ മാത്രം തൊണ്ണൂറ്റി ഒന്നുപേരാണ് മരിച്ചത്. ലോകാരോഗ്യസംഘടനയു ടെ വിദഗ്ധ സംഘം ചൈനയിലേക്ക് പുറപ്പെട്ടു.