News World

ലോകത്ത് കോവിഡ് മരണം 1,77,000 കടന്നു

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,000 കടന്നു. ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത് ഏഴായിരത്തോളം പേര്‍ക്കാണ്. രോഗ ബാധിതരുടെ എണ്ണം ഇരുപത്തി അഞ്ചരലക്ഷം കടന്നു. അമേരിക്കയിലും യൂറോപ്പിലും മരണ നിരക്കും രോഗ വ്യാപനവും നിയന്ത്രണാതീതമാണ്.