News World

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. രോഗബാധിതര്‍ 37 ലക്ഷത്തിലേക്ക് അടുക്കുന്നു. 12 ലക്ഷത്തോളം പേര്‍ രോഗമുക്തരായി. കോവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ധനസഹായം വാഗ്ദാനം ചെയ്തു.