News World

കൊറോണ വൈറസ് ബാധിച്ച് ചൈനയ്ക്ക് പുറത്ത് ആദ്യ മരണം

കൊറോണ വൈറസ് ബാധിച്ച് ചൈനയ്ക്ക് പുറത്ത് ആദ്യ മരണം. 44കാരനായ ചൈനീസ് പൗരന്‍ മരിച്ചത് ഫിലിപ്പീന്‍സില്‍ വെച്ച്. ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി. 14,380 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചുവെന്ന് ലോകാരോഗ്യ സംഘടന.