News World

കോറോണയെ ഭയന്ന് വിറച്ച് ഇറ്റലി

ലോകരാജ്യങ്ങളുടെ നോവായി മാറുകയാണ് ഇറ്റലി. നിമിഷം തോറും മരണസംഖ്യയും വൈറസ് ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവി ലാണ് ഇപ്പോള്‍ ഇറ്റലി.