News World

യുകെയില്‍ എട്ട് മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

എട്ട് മലയാളി നെഴ്‌സുമാര്‍ക്കാണ് ഇന്ന് യുകെയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ആശങ്കാജനകമാണ് യുകെയിലെ അവസ്ഥ. ഇറ്റലിയിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. ഹോങ്കോങ്ങില്‍ സര്‍ക്കാരിന്റെ പ്രതിരോധ നടപടികള്‍ ശക്തമാണ്. ലണ്ടനില്‍ നിന്ന് ഷൈമോന്‍ തോട്ടുങ്കല്‍, ഇറ്റലിയില്‍ നിന്ന് ജോമോന്‍ ഉതിരക്കല്ലേല്‍, ഹോങ്കോങ്ങില്‍ നിന്ന് ബ്രിജേഷ് എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.