News World

കൊറോണ: ലോകത്ത് മരണം 13,000 കടന്നു, മൂന്ന് ലക്ഷം പേര്‍ക്ക് വൈറസ് ബാധ

188 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തി എണ്‍പത്തിനാലായിരത്തിലധികം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മരണനിരക്ക് 13,000 കടന്നു. ഇറ്റലിയിലെ മാത്രം മരണസംഖ്യ അയ്യായിരത്തിന് അടുത്തെത്തി.