News World

ലോകത്താകെ ഭീതിപരത്തി കൊറോണ വൈറസ് പടരുന്നു; ചൈനയില്‍ മരണസംഖ്യ 258 ആയി

ലോകത്താകെ ഭീതിപരത്തി കൊറോണ വൈറസ് പടരുന്നു. ഒടുവിലായി സ്ഥിരീകരിച്ച ബ്രിട്ടനിലും റഷ്യയിലും ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ രോഗം പടര്‍ന്നതാണ് റിപ്പോര്‍ട്ട്. അതിനിടെ ചൈനയില്‍ മരണസംഖ്യ 258 ആയി.