News World

കൊറോണ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് പടരുന്നു; മരണസംഖ്യ 3500 കഴിഞ്ഞു

കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ആഗോളതലത്തില്‍ മരണസംഖ്യ 3500 കവിഞ്ഞു. ചൈനയില്‍ രോഗം ബാധിച്ച് 2981 പേര്‍ മരിച്ചെന്നാണ് കണക്ക്. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനോടടുത്തുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.