News World

അമേരിക്കയില്‍ കോവിഡ്-19 വ്യാപനം ഏറെക്കാലം നീണ്ട് നില്‍ക്കുമെന്ന് വിദഗ്ധര്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ്-19 വ്യാപനം ഏറെക്കാലം നീണ്ട് നില്‍ക്കുമെന്ന് വിദഗ്ധര്‍. ഒന്നരമുതല്‍ രണ്ട് വര്‍ഷം വരെ വ്യാപനം നീണ്ടേക്കാം. സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതോടെ രോഗ വ്യാപനവും മരണവും വര്‍ദ്ധിച്ചേക്കും. ന്യൂയോര്‍ക്കില്‍ നിന്ന് ഷോളി കുമ്പിളുവേലി തയ്യാറാക്കിയ റിപ്പോര്‍ട്ട്.