News World

ചൈനയില്‍ കൊറോണ വൈറസ് ബാധ ആശങ്കാജനകമായി പടരുന്നു

ചൈനയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി. 1200-ല്‍ അധികം പേര്‍ ഗുരുതരാവസ്ഥയിലാണ്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബേ പ്രവിശ്യയില്‍ മാത്രം 840 പേര്‍ക്ക് കൂടി വൈറസ് ബാധ പുതുതായി സ്ഥിരീകരിച്ചു.