News World

ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി പടരുന്നു

ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി പടരുന്നു. ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. 2744 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 461 പേരുടെ നില അതീവ ഗുരുതരം.