News World

കൊറോണ: കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും

കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും. യൂറോപ്പുമായി യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അഗോളതലത്തില്‍ കൊറോണ മരണം 4600 കടന്നു.