News World

ഒടുവിൽ കോവാക്സിന് അംഗീകാരം; അടിയന്തിര ഉപയോഗത്തിന് WHO ശുപാർശ

ഇന്ത്യ വികസിപ്പിച്ച കോവാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇതോടെ കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്കുള്ള വിദേശ യാത്ര വിലക്ക് ഇല്ലാതാകും.

Watch Mathrubhumi News on YouTube and subscribe regular updates.