News World

കോവാക്സിന് കൂടുതൽ രാജ്യങ്ങളിൽ അംഗീകാരം

ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാന കൂടി കോവാക്സിന് അംഗീകാരം നൽകി. ഇന്നലെ ഓസ്‌ട്രേലിയ ഉൾപ്പടെ അഞ്ച് രാജ്യങ്ങൾ കോവാക്സിന് അംഗീകാരം നൽകിയിരുന്നു

Watch Mathrubhumi News on YouTube and subscribe regular updates.