News World

കോവിഡ് 19: ഓസ്‌ട്രേലിയയിലുള്ള മലയാളികളെല്ലാം സുരക്ഷിതര്‍

ഓസ്‌ട്രേലിയയിലുള്ള മലയാളികളെല്ലാം സുരക്ഷിതരാണ്. 6 ലക്ഷം ഇന്ത്യക്കാരില്‍ 60,000 പേര്‍ മലയാളികള്‍. വിദ്യാഭ്യാസ മേഖലയ്ക്ക് 110 മില്ല്യണ്‍ ഡോളര്‍ സഹായം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഓസ്‌ട്രേലിയയില്‍ നിന്ന് പാര്‍വ്വതി സുമേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.