News World

യു എസില്‍ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 22,000 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കോവിഡ് മരണം 70,000ത്തോട് അടുക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 3 ട്രില്യണ്‍ ഡോളര്‍ കടമെടുക്കാനൊരുങ്ങി അമേരിക്ക.