News World

ലോകത്തെ കോവിഡ് മരണം 50 ലക്ഷം കടന്നു; 20 ലക്ഷം കൂടി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ലോകത്തെ ആകെ മരണം 100 കടന്നപ്പോള്‍ ഉണ്ടായപ്പോള്‍ ഉണ്ടായതിന്റെ പകുതി ജാഗ്രത പോലും ലോക ജനത ഇപ്പോള്‍ കാണിക്കുന്നില്ല എന്നതാണ് വസ്തുത. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത ചൈന കോവിഡ് പ്രതിസന്ധി മറികടന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.