News World

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. യുഎസിലെ എല്ലാ സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ പൂര്‍ണമായോ ഭാഗികമായോ പിന്‍വലിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് ഷോളി കുമ്പിളുവേലിയുടെ റിപ്പോര്‍ട്ട്.