News World

ലോകത്ത് കോവിഡ്-19 മരണം 3.43 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ്-19 മരണം 3.43 ലക്ഷം കടന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 53.86 ലക്ഷത്തിന് മുകളിലായി. ഇരുപത്തി രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ഭേദമായി. കോവിഡ്-19 രോഗികള്‍ ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ മരണം 98,500 കടന്നു.