News World

ലോകത്ത് കോവിഡ് മരണം മൂന്നര ലക്ഷം കടന്നു

ലോകത്ത് കോവിഡ് മരണം മൂന്നര ലക്ഷം കടന്നു. അമേരിക്കയില്‍ മാത്രം മരണ സംഖ്യ ഒരു ലക്ഷത്തിന് മുകളിലായി. ആഗോളതലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 56 ലക്ഷത്തി നാല്‍പ്പത്തിനാലായിരം കടന്നു. അറുപതിനായിരത്തിലധികം ആളുകള്‍ക്കാണ് ലോകത്ത് ദിനംപ്രതി പുതിയതായി രോഗം സ്ഥിരീകരിക്കുന്നത്.