News World

ആശങ്ക പടര്‍ത്തി കൊവിഡ് 19

ലോകത്ത് ആശങ്ക പരത്തി കൊവിഡ് 19 പടരുന്നു. മൂവായിരത്തിലധികം പേരാണ് കൊവിഡ്-19 ബാധിച്ച് മരിച്ചത്. ഓരോ ദിവസവും കൂടുതല്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയാണ്.