News World

ലോകത്ത് കോവിഡ്-19 മരണം നാല് ലക്ഷം പിന്നിട്ടു

ലോകത്ത് കോവിഡ്-19 മരണം നാല് ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തിന് അടുത്തു.