News World

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അന്‍പതിനായിരം കടന്നു

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അന്‍പതിനായിരം കടന്നു.രോഗബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷത്തോട് അടുക്കുന്നു.അതിനിടെ ഇന്ത്യയില്‍ നിന്ന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വാങ്ങിയത് വിവാദമായി .ന്യൂയോര്‍ക്കില്‍ നിന്ന് ഷോളി കുമ്പിളിവേലിയുടെ റിപ്പോര്‍ട്ട്