News World

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇറ്റലിയില്‍ ഇന്നലെ മാത്രം 49 പേര്‍ മരിച്ചു. പുതുതായി ആറ് രാജ്യങ്ങളില്‍ക്കൂടി വൈറസ് സ്ഥിരീകരിച്ചു.