News World

ലോകത്ത് കോവിഡ്-19 രോഗികളുടെ എണ്ണം 53 ലക്ഷത്തിനടുത്ത്

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ്-19 രോഗികളുടെ എണ്ണം 53 ലക്ഷത്തിനടുത്ത്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,39,415 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീല്‍ റഷ്യയെ മറികടന്ന് രണ്ടാമതെത്തി. കോവിഡ് വ്യാപനത്തിന്റെ പുതിയ പ്രഭവ കേന്ദ്രമായി ബ്രസീല്‍ മാറുകയാണ്.