News World

ലോകത്ത് കോവിഡ്-19 മരണം 2.40 ലക്ഷം

ലോകത്ത് കോവിഡ്-19 മരണം രണ്ട് ലക്ഷത്തിനാല്‍പതിനായിരത്തോളം. മുപ്പത്തിനാല് ലക്ഷത്തിലേക്ക് അടുക്കുകയാണ് രോഗികളുടെ എണ്ണം. കോവിഡ്-19 പ്രതിരോധത്തിനായി റെംഡെവിസിര്‍ മരുന്ന് ഉപയോഗിക്കാന്‍ യുഎസ് എഫ്.ഡി.എ അനുമതി നല്‍കി.