News World

ലോകത്ത് കോവിഡ് മരണം 2.28 ലക്ഷം

വാഷിങ്ടണ്‍: ലോകത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,28,190 ആയി. മുപ്പത്തിരണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്. ബ്രിട്ടനില്‍ മരണസംഖ്യ 26,000 കടന്നു. ചൈനയ്‌ക്കെതിരെ അമേരിക്ക വീണ്ടും രംഗത്തെത്തി.