News World

ലോകത്ത് കോവിഡ് മരണം 2.85 ലക്ഷത്തിലേക്ക്

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തിലേക്ക്. നാല്‍പത്തിരണ്ട് ലക്ഷത്തോളമാണ് രോഗബാധിതര്‍. ബ്രിട്ടണില്‍ ജൂണ്‍ ഒന്നുവരെ ലോക്ക്ഡൗണ്‍ നീട്ടി. ഫ്രാന്‍സില്‍ ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ അവസാനിക്കും.