News World

ലോകത്താകമാനം കൊറോണാ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു; മരണം 5845

ലോകത്താകമാനം കൊറോണാ വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 155 രാജ്യങ്ങളിലായി 5845 പേരാണ് മരിച്ചത്. ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പ്രാര്‍തഥനാ ചടങ്ങ് ഒഴിവാക്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചു.