News World

ബ്രിട്ടനെ ആശങ്കയിലാക്കി ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ട്

മരണസംഖ്യ ഉയരുന്നതിനും ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചതിനും പിന്നാലെ ബ്രിട്ടനെ ആശങ്കയിലാക്കി ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠന റിപ്പോര്‍ട്ടും പുറത്തു വന്നു. ലണ്ടനില്‍ നിന്ന് വിശദാംശങ്ങളുമായി ഷൈമോന്‍ തോട്ടുങ്കല്‍ ചേരുന്നു.