News World

ലോകത്ത് കോവിഡ് ബാധിതര്‍ അറുപത് ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിതര്‍ അറുപത് ലക്ഷം കടന്നു. 3,66,000ല്‍ അധികമാണ് മരണം. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ആരോപിച്ച് ഡബ്ല്യു.എച്ച്.ഒയുമായു ള്ള ബന്ധം അവസാനിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.