News World

ആഗോളതലത്തില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു

ആഗോളതലത്തില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 4,13,000-ഓളം പേര്‍ മരണപ്പെട്ടു. അതേസമയം ലക്ഷണമില്ലാത്തവരില്‍ നിന്ന് രോഗം പകരുന്നത് അപൂര്‍വമെന്ന പ്രസ്താവന ലോകാരോഗ്യ സംഘടന തിരുത്തി.