News World

ലോകത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു

ലോകത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. 4,78,000-ന് മുകളിലാണ് കോവിഡ്-19 മരണം. അതേസമയം ലോക്ക്ഡൗണില്‍ ജൂലൈ നാല് മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ ബ്രിട്ടണ്‍ തീരുമാനിച്ചു