News World

അമേരിക്കയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു

ഒരു ലക്ഷത്തിലധികം രോഗികളെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് അമേരിക്കയിൽ ഒറ്റ ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത്. ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ചതോടെ ഡിസംബർ മാസത്തോടെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.