News World

അമേരിക്കയിൽ കോവിഡ് മരണം അഞ്ച് ലക്ഷം കടന്നു; ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരമർപ്പിച്ച് വൈറ്റ് ഹൗസ്

 അമേരിക്കയിൽ കോവിഡ് മരണം അഞ്ച് ലക്ഷം കടന്നു. ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരമർപ്പിച്ച് വൈറ്റ് ഹൗസിൽ മെഴുകുതിരി കത്തിച്ച് ജോ ബൈഡനും കമലാ ഹാരിസും. ദേശീയ പതാക താഴ്ത്തിക്കെട്ടി അമേരിക്ക. ജീവൻ നഷ്ടപ്പെട്ടവരെ എന്നും ഓർക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.