News World

യുകെയിൽ കോവിഡ് വ്യാപനത്തിൽ റെക്കോർഡ്

യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 106,122 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കവിയുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.