കോവിഡ് വാക്സിന്; മുറുകുന്ന മത്സരം| വേള്‍ഡ്വൈഡ്
കോവിഡിനൊപ്പം ലോകം ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2019 ഡിസംബറില്‍ തുടങ്ങിയ രോഗബാധയില്‍ അടച്ചിരിപ്പും നിയന്ത്രിത സ്വാതന്ത്ര്യവുമായി കഴിയുകയാണ് ലോകം. കോവിഡിനെതിരായ മരുന്നു വികസിപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് ലോകം. ഒരു ഓട്ടപ്പന്തയത്തിലാണ് മരുന്ന് കമ്പനികളും രാഷട്രങ്ങളും. വേള്‍ഡ്വൈഡ്, എപ്പിസോഡ്: 04.