News World

ശ്രീലങ്കയിലെ പ്രതിസന്ധി അതിരൂക്ഷം; പവർക്കട്ട് 13 മണിക്കൂറായി ഉയർത്തി

ശ്രീലങ്കയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി ഇന്ധക്ഷാമം മൂലം പവർക്കെട്ട് 13 മണിക്കൂറായി ഉയർത്തി. ഓഫീസുകൾ പ്രവർത്തിക്കാൻ കഴിയാതെ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.

Watch Mathrubhumi News on YouTube and subscribe regular updates.