News World

ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; പ്രതിഷേധവുമായി തെരുവിലിറങ്ങി ജനം

ശ്രീലങ്കയിലെ പവർക്കെട്ട് 13 മണിക്കൂറായി ഉയർത്തി. ഓഫീസുകൾ പ്രവർത്തിക്കാൻ കഴിയാതെ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയതോടെ കൂടതൽ സേനയെ വിന്യസിച്ചു. അതേസമയം കൂടുതൽ വായ്പ തേടിയുള്ള ശ്രീലങ്കയുടെ ആവശ്യം അനുഭാവ പൂർണം പരിഗണിക്കാനൊരുങ്ങുകയാണ് IMF.

Watch Mathrubhumi News on YouTube and subscribe regular updates.