News World

അമേരിക്കയിലെ ലൂയിസ് വില്ലയില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്നു

അമേരിക്കയിലെ ലൂയിസ് വില്ലയില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമാകുന്നു. പോലീസ് വെടിവെപ്പില്‍ കറുത്തവര്‍ഗക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തേണ്ട എന്ന ഗ്രാന്‍ഡ് ജൂറിയുടെ ഉത്തരവാണ് പ്രക്ഷോഭത്തിന് കാരണം. അക്രമങ്ങളില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു.