News World

ഇറ്റലിക്ക് കൈത്താങ്ങായി ക്യൂബയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍

കൊറോണ മൂലം ദുരന്തം അനുഭവിക്കുന്ന ഇറ്റലിക്ക് കൈത്താങ്ങായി ക്യൂബയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. ലോകത്തെ വിറപ്പിക്കുന്ന കൊറോണയെ ഭയമുണ്ടെങ്കിലും വിപ്ലവ പ്രവര്‍ത്തനമെന്ന പോലെ ഏറ്റെടുക്കുന്നു എന്നാണ് ഇവരുടെ പക്ഷം.